തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം ആണ് സ്വദേശം. എന്റെ കൊച്ചു കേരളത്തിന്റെ മണവും ഭംഗിയും ആസ്വദിച്ചു തീരുന്നതിനു മുൻപേ പ്രവാസത്തിലേക്ക് വലിച്ചെറിയപ്പെട്ട ഒരു ഹതഭാഗ്യൻ.
ഇപ്പോൾ എന്റെ കൊച്ചു കേരളത്തിനെയും സ്വപ്നം കണ്ടു കഴിയുന്നു.മലയാളമണ്ണിൽ ആയിരുന്നപ്പോൾ ഈ ലോകം മുഴുവൻ കറങ്ങി നടക്കണമെന്ന് ആഗ്രഹിച്ചു പക്ഷേ അതും നടക്കാതെ പോയി.അങ്ങനെ കറങ്ങി തിരിഞ്ഞു ഇപ്പോൾ അബൂദാബിയിൽ പ്രവാസത്തിന്റെ നൊബരങ്ങളുമായി കഴിയുന്നു.
ഞാൻ എന്ന ഞാൻ ഒരു അഹങ്കാരിയും തനിഷ്ട്ക്കാരനും ആണെന്ന് ഞാൻ തന്നെ സാക്ഷിയപ്പെടുത്തുന്നു.
റിജാസ് പുതിയ ആളാണല്ലേ. ഇവിടെ വേറൊരു 'സഹയാത്രികന്' ഉണ്ട്. പലര്‍ക്കും അറിയാവുന്നതും ആണ്. താങ്കളുടെ പേര് ഒന്നു മാറ്റുന്നതാണ് നല്ലത്. അല്ലെങ്കില്‍ വായിക്കുന്നവര്‍ തെറ്റിദ്ധരിക്കാനിടവരും.
7 comments:
വിടരുന്ന പൂവിൻ.....
റിജാസ് പുതിയ ആളാണല്ലേ. ഇവിടെ വേറൊരു 'സഹയാത്രികന്' ഉണ്ട്. പലര്‍ക്കും അറിയാവുന്നതും ആണ്. താങ്കളുടെ പേര് ഒന്നു മാറ്റുന്നതാണ് നല്ലത്. അല്ലെങ്കില്‍ വായിക്കുന്നവര്‍ തെറ്റിദ്ധരിക്കാനിടവരും.
ബൂലോകത്തേയ്ക്കു സ്വാഗതം.
പാര്ത്ഥന് പറഞ്ഞ അഭിപ്രായത്തെ പിന്താങ്ങുന്നു.
സ്വാഗതം.
അടിയുടേയും ഇടിയുടേയും, വാഗ്വാദത്തിന്റേയും സംവാദത്തിന്റേയും, സ്നേഹത്തിന്റേയും കരുണയുടേയും, വര്‍ഗ്ഗീയതയുടേയും മതനിരപേക്ഷതയുടേയും, ഈശ്വര വിശ്വാസത്തിന്റേയും നിരീശ്വരവാദത്തിന്റേയും, ആത്മീകതയുടേയും ഭൌതീകതയുടേയും, രാഷ്ട്രീയത്തിന്റേയും അരാഷ്ട്രീയത്തിന്റേയും,ബുദ്ധിമാന്മാരുടേയും മണ്ടന്മാരുടേയും, പാട്ടുക്കാരുടേയും പ്രാസംഗികരുടേയും, വര്മ്മമാരുടേയും അനോണിമാരുടേയും, ചിന്തകരുടേയും വാഗ്മികളുടേയും, എല്ലാത്തരം ജോലിക്കാരുടേയും ബൂലോഗത്തിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു. ഇനി വല്ലപ്പോഴും ഗോധയില്‍ വെച്ച് കാണാം :)
പാര്ത്ഥന് പറഞത് ശരിയാണ് പുതിയ ആളാണ് ഞാൻ
താങ്കൾ പറഞ്ഞത് പോലെ പേര് മാറ്റിയിട്ടുണ്ട്. ചൂണ്ടികാണിച്ചതിന് നന്ദി........
ശ്രീ : നന്ദി ..........
വിചാരം : നന്ദി ..........
സ്വാഗതം സഖാവെ..
ഇപ്പോള്‍ വീണ്ടും സ്വാഗതം.
Post a Comment