
വീണ്ടും ഇതാ ഒരു പൊന്നോണം കൂടി പടിവാതിലിൽ എത്തി. ഓണത്തിനെ വരവേൾക്കാൻ ലോകത്തിന്റെ പല ഭാഗത്തുമുള്ള മലയാളികൾ ഒരുങ്ങിക്കഴിഞ്ഞു. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമായ ഓണത്തിനെ വരവേൾക്കാൻ നമ്മുക്ക് ഒന്നിച്ചുചേരാം.
കുട്ടിക്കാലത്തെ ഓണാഘോഷങ്ങൾ ഇന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. പ്രവാസിയായതിനു ശേഷവും പതിവുപോലെ തന്നെ ഓണം ആഘോഷിക്കാറുണ്ട്. ഇത്തവണെ പരിശുദധ്മായ റമളാൻ മാസത്തിൽ ആണ് ഓണം പടിവാതിലിൽ എത്തിയിരിക്കുന്നത് അതിനാൽ ഞങ്ങളുടെ ഈ ഓണത്തിന്റെ മാറ്റ് കുറയുന്നു. എന്നാലും ഈ ഓണത്തിനും നിങ്ങളോടൊപ്പം ഹ്യദയം കൊണ്ട് ഞാനും പങ്കുചേരുന്നു.
എല്ലാവർക്കു എന്റെ ഹ്യദയം നിറഞ്ഞ ഓണാശംസകൾ
4 comments:
"വീണ്ടും ഒരു പൊന്നോണം കൂടി വരവായി"
എല്ലാവർക്കു എന്റെ ഹ്യദയം നിറഞ്ഞ ഓണാശംസകൾ
ഓണാശംസകള്‍
നോമ്പൂല്ല... ഓണോല്ല... അതാണവസ്ത...
എന്തായാലും എല്ലാവര്‍ക്കും എന്റേയും ഓണാശംസകള്‍.
റിജാസ്,
എന്റെയും ഓണാശംസകള്‍..!
Post a Comment